നിയമസഭ തിരഞ്ഞെടുപ്പ് അന്തിമ ഫലം വരാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ആംആദ്മി. ഇലക്ഷന്‍ നടത്താന്‍ ഉപയോഗിച്ച ഇലക്ട്രോണിക്ക് യന്ത്രങ്ങളില്‍ ഉദ്ദ്യോഗസ്ഥര്‍ അനാവശ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആരോപണത്തിന് തെളിവായി രണ്ട് വീഡിയോ ദൃശ്യങ്ങള്‍ പാര്‍ട്ടി രാജ്യസഭാ എംപി സഞ്ജയ് സിങ് ട്വിറ്ററിലൂടെ പുറത്ത് വിട്ടു.
എന്നാല്‍ ഇ വി എം മെഷീനുകള്‍ പോലീസിന്റെ പൂര്‍ണ്ണ സുരക്ഷിതയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ഇതിന് പുറമെ ശനിയാഴ്ച്ച അവസാനിച്ച വോട്ടിങ്ങിന്റെ അന്തിമശതമാനം ഇതുവരെ പുറത്ത് വിടാത്തതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ ദുരൂഹത ആരോപിച്ചിരുന്നു.

COMMENTS