ഷര്‍മണ്‍ ജാക്‌സണ്‍: വര്‍ണ വിവേചനത്തിനെതിരെയുള്ള പടിഞ്ഞാറന്‍ ശബ്ദം

SHARE:

ഒരു പക്ഷെ കറുത്ത കൃഷണമണിയുള്ളത് കൊണ്ടായിരിക്കാം മനുഷ്യന്‍ കറുത്ത വരികള്‍ വായിക്കാന്‍ ഏറെ താല്‍പര്യപ്പെടുന്നത് എന്ന് ഞാന്‍ അനുമാനിക്കുന്നു. ഈ അനുമാനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ് ഈ വാചകങ്ങളും 'സത്യത്തോട് അസത്യവും ഭംഗിയോട് അഭംഗിയും സുപ്രസിദ്ധിയോട് കുപ്രസിദ്ധിയും കിടപിടിക്കുമ്പോഴാണ് ഇവയിലെ നന്മക്ക് പൂര്‍ണ്ണതയുണ്ടാക്കുന്നത്.  ദൈവം വെളുപ്പിനെ സൃഷ്ടിച്ചതിലെ യുക്തിയും അത് തന്നെയാണ്. പക്ഷെ ഒരുപാട് പോദ്യങ്ങള്‍ ഉയരുകയാണ്. എന്നും ഒരു വിഭാഗത്തെ മാത്രം ഒറ്റി, താഴ്ന്ന വരും അടിമകളുമാക്കി നിര്‍ത്തിയതിന്റെ പൊരുളെന്ത്, നാസി ജര്‍മ്മനിയിലെ ആര്യന്മാരും വെളുത്ത വരും ജൂതര്‍ക്ക് മേലും ദക്ഷിണാഫ്രിക്കയില്‍ അപ്പാര്‍ത്തൈഡ് എന്നറിയപ്പെടുന്ന കറുത്തവരുടെ മേല്‍ വെളുത്തവരുടെ ആധിപത്യവും അമേരിക്കയില്‍ ആഫ്രോ- അമേരിക്കന്‍ മുസ്ലിംസിനെയും ഒറ്റി നിര്‍ത്തുന്നതിന്റെ കാരണക്കാരന്‍ ദൈവമാ വില്ലേ? ഇത്തരം വംശീയതയെ ആരോപിച്ച് കൊണ്ടാണ് വില്യം ആര്‍ ജോണ്‍ പോലുള്ളവരില്‍ നിന്ന് Is God A White Racist? എന്ന ദൈവശാസ്ത്ര വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതോടൊപ്പം വംശീയത സൃഷ്ടിച്ച ശത്രുത മനോഭാവം, അപ കര്‍ഷതാബോധം, വിവേചിക ചിന്താഗതി എന്നിങ്ങനെ തുടങ്ങി കറുത്ത വംശത്തിന്റെ വിമോചനത്തിന് തടസ്സം സൃഷ്ടിക്കുന്ന കാരണങ്ങളെ ഇല്ലാതാക്കാനും മതാത്മകത, ആത്മ ആദരവ്, ധാര്‍മിക ബോധം എന്നിവയിലേക്ക് വഴി നടത്താനും ശ്രമിച്ചു കൊണ്ടാണ് അമേരിക്കയിലെ കറുത്ത വംശക്കാരനായ ഷര്‍മണ്‍ അബ്ദുല്‍ ഹക്കീം ജാക്‌സണ്‍ കടന്നു വരുന്നത്. അദ്ദേഹത്തേയും അവരുടെ അഞ്ച് ഗ്രന്ഥങ്ങളേയും പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് എന്‍ മുഹമ്മദ് ഖലില്‍ രചിച്ച ഷര്‍മണ്‍ ജാക്‌സണ്‍ എന്ന ചെറുകൃതി. Islam and the black american:looking towards the third resurrection, Islam and the black suffering, Sufism for non sufis, Islamic law and state:the constitutional jurisprudence of shihabudheen qarafi, On the boundaries of theological tolerance in Islam:Abu hamid al gazali - Faisal al thafriqa എന്നിവയാണ് ഷര്‍മണ്‍ ജാക്‌സണിന്റെ കൃതികള്‍. അമേരിക്കന്‍ കറുത്തവര്‍ക്ക് വേണ്ടി ജിഹാദ് നടത്തിയ മാല്‍ക്കം എക്‌സിന്റെ തുടര്‍ നായകനായി ജാക്‌സനെ കരുതാം. ഒരു സ്റ്റേറ്റ് സിവിലിയന് സ്റ്റേറ്റിന്റെ അവകാശങ്ങള്‍ ലഭിച്ചിലെങ്കില്‍ അവിടുത്തെ ജനങ്ങള്‍ക്ക് വയലന്‍സ് ഉപയോഗിക്കാമെന്ന് മാല്‍ ക്കം എക്‌സ് പ്രവചിച്ചതിന്റെ പ്രായോഗിക രൂപം തന്റെ രചനയിലൂടെ തെളിയിക്കുകയായിരുന്നു ഷര്‍മണ്‍ ജാക്‌സണ്‍. സമൂഹത്തിലെ അധമര്‍ നേരിടുന്ന പ്രശ്‌നങള്‍ക്ക് പരിഹാരം കാണാന്‍ പ്രയത്‌നിക്കുന്ന ഇത്തര ആളുകളെ മുഖ്യധാരയിലേക് കൊണ്ട് വരുന്നതില്‍ വിജയം കാണുകയാണ് അതര്‍ ബുക്‌സ് ഈ ചെറിയ കൃതിയിലൂടെ. കറുത്തവരിലൂടെ സരളമായ ഭാഷയില്‍ കറുത്തവരുടെ നായകനെ മലയാളക്കരയില്‍ പരിചയപ്പെട്ടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട് എന്ന് ഈ പുസ്തകം വായിച്ച എല്ലാവരുടേയും അഭിപ്രയങ്ങള്‍ കേട്ടാല്‍ മനസ്സിലാക്കാം.
(അദര്‍ ബുക്‌സ് പബ്ലിേക്കേഷന്റെ ഇന്‍ട്രഡൂസിങ്ങ് സ്‌കോളേയ്‌സ് എന്ന പ്രൊജക്‌ററിന്റെ  ഭാഗമായാണ് പൂനൂര്‍ മദീനത്തുന്നുര്‍ വിദ്യാര്‍ത്ഥിയായ എന്‍ മുഹമ്മദ് ഖലീല്‍ ഇങ്ങനൊരു പുസതകം രചിച്ചത് )

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഷര്‍മണ്‍ ജാക്‌സണ്‍: വര്‍ണ വിവേചനത്തിനെതിരെയുള്ള പടിഞ്ഞാറന്‍ ശബ്ദം
ഷര്‍മണ്‍ ജാക്‌സണ്‍: വര്‍ണ വിവേചനത്തിനെതിരെയുള്ള പടിഞ്ഞാറന്‍ ശബ്ദം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKF54YiowKay_g-4HLKOelmJt1zm6lMOq9Wt3ogQMGUESRvcH2lP5io7x5DdE0G4YMR9jRNp6n0q0iK7QU5v3aLiZtiiRTGA1XCPM0cYGnmSqe8c4CW90VV_WsKQSzBP3s4hebIFjuxymN/s1600/IMG-20200208-WA0006.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKF54YiowKay_g-4HLKOelmJt1zm6lMOq9Wt3ogQMGUESRvcH2lP5io7x5DdE0G4YMR9jRNp6n0q0iK7QU5v3aLiZtiiRTGA1XCPM0cYGnmSqe8c4CW90VV_WsKQSzBP3s4hebIFjuxymN/s72-c/IMG-20200208-WA0006.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/02/blog-post_7.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/02/blog-post_7.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content