മണ്ണിരയെ ചൂണ്ടയിൽ കൊരുത്തിട്ട
സഖാവിന് കിട്ടിയത് 'ചാകര'അത് കണ്ട് വല വീശിയ
സാഹിബിനോ 'ഇരട്ടച്ചാകര'
അടുത്ത് കുളം തന്നെ വറ്റിക്കാൻ
നിൽക്കുന്ന സംഘിയോടാരോ -
"കലക്ക് വെള്ളത്തിലെ
മീൻപിടിത്തം
എത്ര സുഖകരം"
ഒടുവിലധ്യാപകൻ -
"ഇതുതന്നെ കാലം,
കൊറോണ കാലത്തെ കോലവും"
എന്നും പറഞ്ഞ്
പാഠമവസാനിപ്പിച്ചു.
Anas ramanattukara
Kkm islamic academy kappad
7902315310
COMMENTS